മലപ്പുറം
: SKSSF TREND സംസ്ഥാന
കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍
2014 ജനൂവരി
19ന്‍
കോഴിക്കോട് നടക്കുന്ന നാഷണല്‍
അകാദമിക്ക് അസംബ്ലിയുടെ
ഭാഗമായി പഠനവൈകല്ല്യം പ്രശ്‌നവും
പരിഹാരവും എന്ന വിഷയത്തില്‍
മാതാപിതാക്കള്‍ക്കും
അധ്യാപകര്‍ക്കും സൗജന്യ
സെമിനാര്‍ സംഘടിപ്പിച്ചു.
എടപ്പാള്‍
അല്‍ ഫലാഹ് എ എം എം ഇംഗ്ലീഷ്
സ്‌കൂളില്‍ നടന്ന സെമിനാര്‍
പാണക്കാട് സയ്യിദ് റശീദലി
ശിഹാബ് തങ്ങള്‍ ഉദ്ഘാടനം
ചെയ്തു. ധനേഷ്‌കൂമാര്‍
(റിച്ച്
-മഞ്ചേരി)
ക്ലാസ് എടുത്തു.
ഷാഹുല്‍ ഹമീദ്
മാസ്റ്റര്‍ മേല്മുറി,
ഷംസാദ് സലിം
പൂവ്വത്താണി, സൈനൂല്‍
ആബിദ് കരൂവാരക്കൂണ്ട്,
സത്താര്‍
ആതവനാട്, ഖലീല്‍
വാഫി, ഉമ്മര്‍
, തുടങ്ങിയവര്‍
സംസാരിച്ചു.
- Shamsad Salim