ഇബാദ് പ്രഭാഷക ശില്പശാല ഒക്ടോ. 26 ശനിയാഴ്ച

കോഴിക്കോട് : SKSSF ഇബാദ് സംസ്ഥാന സമിതിയുടെ കീഴില്‍ ദഅവാ പ്രഭാഷകര്‍ക്കുള്ള ശില്പശാല ഒക്ടോബര്‍ 26 ശനിയാഴ്ച കോഴിക്കോട് ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. SKSSF സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ഉദ്ഘാടനം ചെയ്യും.
- shabin muhammed