തല്‍സമയ സംപ്രേഷണം ഓണ്‍ലൈനിലും ഇന്റര്‍നെറ്റ് റേഡിയോവിലും

പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടി www.kicrlive.com, ബൈലക്‌സ് മെസഞ്ചറിലെ കേരള ഇസ്ലാമിക് ക്ലാസ്സ് റൂം, മൊബൈലിലെ ഇന്റര്‍നെറ്റ് റേഡിയോ എന്നിവ മുഖേന തല്‍സമയം ലോകത്തെവിടെയും ലഭ്യമായിരിക്കും.തല്‍സമയ സംപ്രേഷണത്തിന്റെ ഓഡിയോ/ വീഡിയോ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക