കുമ്പഡാജ
: സുകൃതങ്ങളുടെ
സമുദ്ധാരണത്തിന്ന് എന്ന
പ്രമേയവുമായി SKSSF
സംഘടിപ്പിക്കുന്ന
കാമ്പയിന്റെ ഭാഗമായി കാസര്‍കോഡ് കുമ്പഡാജ
ക്ലസ്റ്റര്‍ കമ്മിറ്റിയുടെ
ഏകദിന പഠനക്യാമ്പ് നവംബര്‍
രണ്ടാം തിയ്യതി ശനിയാഴ്ച്ച
മാര്‍പ്പിനടുക്കയില്‍ വെച്ച്
സംഘടിപ്പിക്കാന്‍ ക്ലസ്റ്റര്‍
പ്രവര്‍ത്തക സമിതി യോഗം
തീരുമാനിച്ചു. പ്രസിഡണ്ട്
മുസ്തഫ ഫൈസി തുപ്പക്കല്‍
അധ്യക്ഷത വഹിച്ചു. ജില്ലാ
ജനറല്‍ സെക്രട്ടറി റഷീദ്
ബെളിഞ്ചം ഉല്‍ഘാടനം ചെയ്തു.
ക്ലസ്റ്റര്‍
ജനറല്‍ സെക്രട്ടറി ഖലീല്‍
ബെളിഞ്ചം സ്വാഗതം പറഞ്ഞു.
മൊയ്തീന്‍
കുഞ്ഞി മൗലവി കുമ്പടാജ,
ലത്തീഫ്
മാര്‍പ്പിനടുക്ക, സിദ്ദീഖ്
ബെളിഞ്ചം,
അന്‍വര്‍ തുപ്പക്കല്‍ , ഫസല്‍ റഹ്മാന്‍ മൗലവി ചെറുണി, അബ്ദുല്‍ ഖാദര്‍ തുപ്പക്കല്‍ , അലി മൗലവി മുക്കൂര്‍ , ഇബ്രാഹിം ഹുദവി കര്‍ക്കടഗോളി തുടങ്ങിയവര്‍ സംബന്ധിച്ചു.
അന്‍വര്‍ തുപ്പക്കല്‍ , ഫസല്‍ റഹ്മാന്‍ മൗലവി ചെറുണി, അബ്ദുല്‍ ഖാദര്‍ തുപ്പക്കല്‍ , അലി മൗലവി മുക്കൂര്‍ , ഇബ്രാഹിം ഹുദവി കര്‍ക്കടഗോളി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Siddeque belinja