അബുദാബി: എസ്.കെ.എസ്.എസ്.എഫ് അബുദാബി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈദ് സ്പെഷ്യല്‍ പഠന യാത്ര സംഘടിപ്പിക്കുന്നു. യു.എ.ഇയുടെ കിഴക്കന്‍ മേഖലകളിലെ വിവിധ കേന്ദ്രങ്ങളിലേക്കാണ് യാത്ര സംഘടിപ്പിക്കുന്നത്. പെരുന്നാള്‍ രണ്ടാം ദിനത്തില്‍ രാവിലെ അബുദാബിയില്‍ നിന്നും പുറപ്പെടും. സംഘത്തില്‍ അണിചേരാന്‍ ആഗ്രഹിക്കുന്നവര്‍ വിളിക്കേണ്ട നമ്പര്‍: 055 99 46 438