ബദിയടുക്ക
: സമസ്ത
കേരള ഇസ്ലാംമത വിദ്യാഭ്യാസ
ബോര്‍ഡ് സംസ്ഥാന സെക്രട്ടറിയായി
തെരഞ്ഞെടുക്കപ്പെട്ട സമസ്ത
കേന്ദ്ര മുശാവറ അംഗം കൂടിയായ
ശൈഖുനാ എം. എ.
ഖാസിം
മുസ്ലിയാര്‍ക്ക് SKSSF
ബദിയടുക്ക
മേഖലാ കമ്മിറ്റി സ്വീകരണം
നല്‍കി. മേഖലാ
പ്രസിഡണ്ട് സുബൈര്‍ ദാരിമി
പൈക്ക അധ്യക്ഷത വഹിച്ചു.
സയ്യിദ് ഹാദി
തങ്ങള്‍ ഷാള്‍ അണിയിച്ചു.
SKSSF ജില്ലാ
ജനറല്‍ സെക്രട്ടറി റഷീദ്
ബെളിഞ്ചം, വര്‍ക്കിംഗ്
സെക്രട്ടറി സുഹൈര്‍ അസ്ഹരി
പള്ളങ്കോട്, വൈസ്
പ്രസിഡണ്ട് സി. പി.
മൊയ്തു മൗലവി
ചെര്‍ക്കള, സെക്രട്ടറി
മുനീര്‍ ഫൈസി ഇടിയടുക്ക,
സംസ്ഥാന കൗണ്‍സിലര്‍ ആലിക്കുഞ്ഞി ദാരിമി, എസ്.പി. സലാഹുദ്ദീന്‍, കെ.എസ്. റസാഖ് ദാരിമി, ആദം ദാരിമി നാരമ്പാടി, മൂസ മൗലവി ഉമ്പ്രങ്കള, ഹനീഫ് കുമ്പടാജ, സുബൈര്‍ ഫൈസി അങ്കോല, ഹമീദ് അര്‍ഷദി ഉക്കിനടുക്ക, ബഷീര്‍ മൗലവി കുമ്പടാജ, റസാഖ് അര്‍ഷദി, അബ്ദുല്ല ഫൈസി കുഞ്ചാര്‍, ശരീഫ് ഹനീഫി ചെര്‍ളട്ക്ക തുടങ്ങിയവര്‍ സംബന്ധിച്ചു. മേഖലാ ജനറല്‍ സെക്രട്ടറി സിദ്ദീഖ് ബെളിഞ്ചം സ്വാഗതം പറഞ്ഞു.

- Siddeque belinja