കോഴിക്കോട്
: സമസ്ത
കേരള ജംഇയ്യത്തുല്‍ ഉലമാ
കേന്ദ്ര മുശാവറ,
സമസ്ത
കേരള ഇസ്‌ലാം മത വിദ്യാഭ്യാസ
ബോര്‍ഡ്,
ഇഖ്‌റഅ്
പബ്ലിക്കേഷന്‍സ് എന്നിവയുടെ
നിര്‍വ്വാഹക സമിതി,
സമസ്ത കേരള
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
സെന്‍ട്രല്‍ കൗണ്‍സില്‍ ,
സുന്നി യുവജന
സംഘം,
സുന്നി
മഹല്ല് ഫെഡറേഷന്‍ , SKSSF,
സമസ്ത കേരള
ജംഇയ്യത്തുല്‍ മുദരിസീന്‍
,
സമസ്ത
കേരള മദ്‌റസാ മാനേജ്‌മെന്റ്
അസോസിയേഷന്‍ ,
ജംഇയ്യത്തുല്‍
മുഫത്തിശീന്‍ ,
സമസ്ത
കേരള മുസ്‌ലിം എംപ്ലോയീസ്
അസോസിയേഷന്‍ ,
സമസ്ത
കേരള സുന്നി ബാലവേദി സംസ്ഥാന
ഭാരവാഹികള്‍ ,
കണ്‍ട്രോള്‍ബോര്‍ഡ്,
ആക്ടീവ് ബോര്‍ഡ്
അംഗങ്ങള്‍ ,
പ്രൊജക്ട്
ഓഫീസര്‍മാര്‍ എന്നിവരുടെ
അടിയന്തിര മീറ്റിംഗ് കോഴിക്കോട്
ഹോട്ടല്‍ ഹൈസണ്‍ ഓഡിറ്റോറിയത്തില്‍
2013
നവംബര്‍
1
വെള്ളിയാഴ്ച
വൈകിട്ട് 4
മണിക്ക്
ചേരുന്നതാണ്.
കാലികവിഷയങ്ങള്‍
ഉള്‍പ്പെടെ സമസ്തയുടെ
''സുപ്രധാന''
വിഷയങ്ങള്‍
ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുന്ന
യോഗത്തില്‍ സമസ്തയുടെ പ്രമുഖ
നേതാക്കള്‍ സംബന്ധിക്കുമെന്ന്
ജനറല്‍ സെക്രട്ടറി ചെറുശ്ശേരി
സൈനുദ്ദീന്‍ മുസ്‌ലിയാര്‍
അറിയിച്ചു. - Samasthalayam Chelari