ബലി പെരുന്നാള്‍ നിസ്‌കാര സമയം

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭ്യമായ ഈദ് നിസ്കാര സമയങ്ങൾ:
Kozhikode
റെയില്‍വേ ലിംഗ്‌ റോഡ്‌ ഇസ്‌ലാമിക്‌ സെന്റര്‍ മസ്‌ജിദ്‌ 7 മണി
നേതൃത്വം:ഹംസ ഫൈസി റിപ്പണ്‍
അരയടത്തുപാലം ബദര്‍ മസ്‌ജിദ്‌ 8 മണി
നേതൃത്വം:കെ.കെ കോയ മുസ്‌ലിയാര്‍
പുഴക്കത്തെ പള്ളി (മൊയ്‌തീന്‍ പള്ളി,(വലിയങ്ങാടി) 7:30
നേതൃത്വം:നാസര്‍ ഫൈസി കൂടത്തായി
എരഞ്ഞിപ്പാലം ജുമാമസ്‌ജിദ്‌ 8:15
നേതൃത്വം:ഹസന്‍ ഫൈസി കരുവാരക്കുണ്ട്‌
നടക്കാവ്‌ ജുമാ മസ്‌ജിദ്‌ 8 മണി
നേതൃത്വം:ഇസ്‌ഹാഖ്‌ ദാരിമി
ജില്ലാ മസ്‌ജിദ്‌ 8 മണി
നേതൃത്വം:ആര്‍.വി അബ്ബാസ്‌ ദാരിമി
പന്നിയങ്കര ജുമാ മസ്‌ജിദ്‌ 8 മണി
നേതൃത്വം:വി.പി സെയ്‌തുമുഹമ്മദ്‌ നിസാമി
ബീച്ച്‌ ജുമാമസ്‌ജിദ്‌(ഗുജറാത്തി സ്‌കൂളിന്‌ സമീപം) 8 മണി
നേതൃത്വം:ടി.ടി അബ്‌ദുല്‍ ഹമീദ്‌ ഫൈസി ആക്കോട്‌
ഹൈദ്രോസ്‌ പള്ളി (പണിക്കര്‍ റോഡ്‌) 8 മണി
നേതൃത്വം:മുഹമ്മദ്‌ യാസീന്‍ മൌലവി
മെട്രോ ജുമാമസ്‌ജിദ്‌, (വെള്ളയില്‍) 8 മണി
നേതൃത്വം:റശീദ്‌ ഫൈസി വെള്ളായിക്കോട്‌

ഇടിയങ്ങര പുതിയപള്ളി ജുമാമസ്‌ജിദ്‌ 8 മണി
നേതൃത്വം:മുജീബ്‌ ഫൈസി പൂലോട്‌
ശൈഖ്‌ പള്ളി ഇടിയങ്ങര 7:30
നേതൃത്വം:ഗഫാര്‍ ദാരിമി
മാത്തോട്ടം ജുമാമസ്‌ജിദ്‌ 8:30
നേതൃത്വം:ഉസ്സന്‍ ഫൈസി വണ്ടൂര്‍
തോപ്പയില്‍ ബാഫഖി ജുമാ മസ്‌ജിദ്‌ 8:15
നേതൃത്വം:ജഅ്‌ഫര്‍ അറഫാത്ത്‌ ഫൈസി
മീഞ്ചന്ത ജുമാമസ്‌ജിദ്‌ 8:45
നേതൃത്വം:അബ്‌ദുറഹ്മാന്‍ ഫൈസി
മോഡേണ്‍ ജുമാമസ്‌ജിദ്‌ 7:30
നേതൃത്വം:അബ്‌ദുലത്വീഫ്‌ ദാരിമി
നൈനാംവളപ്പ്‌ (പള്ളിക്കണ്ടി) 8:45
നേതൃത്വം:ഹനീഫ്‌ ഹുദവി ദേലമ്പാടി
മാവൂര്‍ ടൗണ്‍ ജുമാമസ്ജിദ്: 8.15.
ചെറൂപ്പ ശറുഫുദീന്‍ ജുമാമസ്ജിദ്: 8.30.
തെങ്ങിലക്കടവ് മുബാറക് മസ്ജിദ് . 8.30.
കുറ്റിക്കടവ് ജുമുഅത്ത് പള്ളി: 8.00.
ആയംകുളം താജുദ്ദീന്‍ ജുമാമസ്ജിദ്: 8.00.
കല്‍പ്പള്ളി നൂറുല്‍ ഇസ്‌ലാം ജുമാമസ്ജിദ് 7.15.
മാവൂര്‍ പാറമ്മല്‍ മുബാറക്ക് മസ്ജിദ് 8.00.
വെള്ളിപറമ്പ് ജുമുഅത്ത് പള്ളി 8.00.
കൊടുവള്ളി ടൗണ്‍ ജുമാമസ്ജിദ്: ബഷീര്‍ റഹ്മാനി. 8.30.
കൊടുവള്ളി മാര്‍ക്കറ്റ് റോഡ് ജുമാമസ്ജിദ്: 9.00.
ആക്കിപ്പൊയില്‍ ജുമാമസ്ജിദ്: 8.30.
മണ്ണില്‍ക്കടവ് ജുമാ മസ്ജിദ്: 8.30.
എളേറ്റില്‍ തറോല്‍ ജുമാമസ്ജിദ്: 7.30.
ഇരുമോത്ത് ജുമാമസ്ജിദ്: 7.30.
പരപ്പന്‍ പൊയില്‍ ജുമാമസ്ജിദുല്‍ ഹുദ: 7.30.
വാവാട് വലിയ ജുമാമസ്ജിദ് 7.30.
ആരാമ്പ്രം പുള്ളിക്കോത്ത് വാരിപ്പുറം ജുമാമസ്ജിദ് -8.30
ആരാമ്പ്രം വെല്ല്യേരിയില്‍ ജുമാമസ്ജിദ് 8.00
കൊട്ടക്കാംവയല്‍ ടൗണ്‍ ജുമാമസ്ജിദ് 8.00
മഠത്തുംകുഴി ജുമാമസ്ജിദ് 8.30
പുള്ളിക്കോത്ത് മസ്ജിദുല്‍ ഖുവൈത്വിര്‍. 8.30
പുള്ളിക്കോത്ത് ടൗണ്‍ സുന്നി മസ്ജിദ് 8.30
ചോലക്കരത്താഴം താന്ന്യാടന്‍കുന്ന് ജുമാമസ്ജിദ്8.30
മടവൂര്‍ ടൗണ്‍ ജുമാമസ്ജിദ് 8.30.
മുട്ടാഞ്ചേരി ടൗണ്‍ സിദ്ധിഖ് ജുമാ മസ്ജിദ് 8.00
മടവൂര്‍ സി.എം. മഖാം ജുമാമസ്ജിദ് 8.15
മടവൂര്‍ പൊയില്‍ പള്ളി 8.30
കിഴക്കോത്ത് പൂവതൊടുക ജുമാമസ്ജിദ് 8.00
മടവൂര്‍മുക്ക് ടൗണ്‍ ജുമാമസ്ജിദ് 8.00
പുല്ലാളൂര്‍ വരപ്പാറ ജുമാമസ്ജിദ് 8.30
പുല്ലാളൂര്‍ ടൗണ്‍ ജുമാമസ്ജിദ് 8.30
പുല്ലാളൂര്‍ പരപ്പില്‍പടി ജുമാസ്ജിദ് 8.30
എരവന്നൂര്‍ ജുമാമസ്ജിദ് 8.15
എരവന്നൂര്‍ ചെറുവലത്ത് താഴം ജുമാമസ്ജിദ് 8.15.
ചക്കാലക്കല്‍ മസ്ജിദുല്‍ അനാം 8.30
ഒടുപാറ ജുമാസ്ജിദ്. 8.00 
Malappuram :
പൂക്കോട്ടൂര്‍ അത്താണിക്കല്‍ മഹല്ല് ജുമാ മസ്ജിദ് 8. മണി
വെള്ളേരി പാലത്തിങ്ങല്‍ മഹല്ല് ജുമാ മസ്ജിദ് 8. മണി
പട്ടര്‍കടവ് മഹല്ല് ജുമാ മസ്ജിദ് 8. മണി
വേങ്ങര മനാട്ടിപ്പറമ്പ് ജുമാ മസ്ജിദ് 8. മണി
അറവങ്കര പള്ളിപ്പടി മഹല്ല് ജുമാ മസ്ജിദ് 8.30
കോട്ടപ്പടി മാര്‍ക്കറ്റ് പള്ളി 9. മണി
കക്കാട് ജുമുഅത്ത് പള്ളി 8.30
ചെമ്മാട് ടൗണ്‍ ജുമാ മസ്ജിദ് 8.15
വളാഞ്ചേരി പൈങ്കണ്ണൂര്‍ മഹല്ല് ജുമാ മസ്ജിദ് 9. മണി
മുട്ടിച്ചിറ പള്ളി , തലപ്പാറ 8.30
ഊരകം പൂളാപ്പീസ് മസ്ജീദ് റഹ്മാന്‍ 9. മണി
എ.ആര്‍ നഗര്‍ പാലമടത്തില്‍ ചിന ജുമുഅത്ത് പള്ളി 8.30
പുല്ലാര ജുമാ മസ്ജിദ് 8. മണി
എപ്പാറ പള്ളി, കിഴക്കേ തല 7.50
വേങ്ങര ഇരുകുളം ജുമുഅത്ത് പള്ളി 9. മണി
പട്ടര്‍ക്കടവ് ജുമുഅത്ത് പള്ളി 8. മണി
കോരംകുളങ്ങര ജുമുഅത്ത് പള്ളി, പത്ത് മൂച്ചി 8.30
പറപ്പൂര്‍ വട്ടപ്പറമ്പ് ഹിദായ മസ്ജിദ് 8.30
ആലത്തൂര്‍ പടി ജുമാ മസ്ജിദ് 8.മണി
പഴമള്ളൂര്‍ മസ്ജിദു റഹ്മ ജുമാ മസ്ജിദ് 8.മണി
വറ്റല്ലൂര്‍ പഴയ ജുമാ മസ്ജിദ് നെച്ചിക്കുത്ത് പറമ്പ് 7.45
ചെമ്മാട് ദാറുല്‍ ഹുദാ ജുമാ മസ്ജിദ് 8.മണി
പട്ടിക്കാട് കോളേജ് പള്ളി 9. മണി
പട്ടിക്കാട് പാറമ്മല്‍ പള്ളി 8. മണി
പാണക്കാട് ജുമുഅത്ത് പള്ളി 8.30
കാടാമ്പുഴ മേല്‍മുറി മഹല്ല് ജുമുഅത്ത് പള്ളി 8. മണി
പരപ്പനങ്ങാടി അരയന്‍ കടപ്പുറം മഹല്ല് ജുമാ മസ്ജിദ് 8.15
താനൂര്‍ ചീരാന്‍ കടപ്പുറം മഹല്ല് ജുമാ മസ്ജിദ് 8.30
പരപ്പനങ്ങാടി ചാപ്പപ്പടി ജുമാ മസ്ജിദ് 8.30
അരിമ്പ്ര മനങ്ങറ്റ ജുമാ മസ്ജിദ് 8. മണി
പൂക്കോട്ടൂര്‍ മഹല്ല് ജുമാ മസ്ജിദ് 8.30
എടവണ്ണ ടൗണ്‍ ജുമാ മസ്ജിദ് 8.30
പൂക്കോട്ടൂര്‍ മുതിരിപ്പറമ്പ് മഹല്ല് ജുമാ മസ്ജിദ് 8.30
തിരൂര്‍ക്കാട് മഹല്ല് ജുമാ മസ്ജിദ് 8. മണി
തിരൂര്‍ക്കാട് ഓരാടം പാലം ജുമാ മസ്ജിദ് 8. മണി
മഞ്ചേരി പുല്ലൂര്‍ മഹല്ല് ജുമാ മസ്ജിദ് 8.30
താനാളൂര്‍ ടൗണ്‍ മുഹ്‌യുദ്ദീന്‍പള്ളി 8.00
താനാളൂര്‍ മഹല്ല് ജുമാമസ്ജിദ് 8.00
താനാളൂര്‍ കേലപ്പുറം മസ്ജിദ് 7.30
പകര ടൗണ്‍ സുന്നിമസ്ജിദ് 6.45
താനാളൂര്‍ ടൗണ്‍ സുന്നീ മസ്ജിദ് 8.00
ചേളാരി ഫോര്‍എച്ച് അവന്യു 7.30
താഴത്തറ ജുമാമസ്ജിദ് 8.30
സൗത്ത്പല്ലാര്‍ ജുമാമസ്ജിദ് 8.50
വടക്കെ പല്ലാര്‍ ജുമാമസ്ജിദ് 8.00
കൈത്തക്കര ജുമാമസ്ജിദ് 8.30
കോന്നല്ലൂര്‍ ജുമാമസ്ജിദ് 8.30
എടക്കുളം സുന്നി ജുമാമസ്ജിദ് 8.30
എടക്കുളം ജുമാമസ്ജിദ് 8.40
വലിയ പറപ്പൂര്‍ ജുമാമസ്ജിദ് 8.30

Kanoor
പേരാവൂര്‍ ടൗണ്‍ ജുമാമസ്ജിദ് 8.45
ചെവിടിക്കുന്ന് ജുമാമസ്ജിദ് 8.45
കൊട്ടംചുരം ജുമാമസ്ജിദ്- 8.45
കുനിത്തല മസ്ജിദ്-. 8.45
മുരിങ്ങോടി ടൗണ്‍ ജുമാമസ്ജിദ്. 8.45
നമ്പിയോട് മസ്ജിദ്- 8.45
മേല്‍മുരിങ്ങോടി മസ്ജിദ്-. 8.45
പെരുന്തോടി ജുമാമസ്ജിദ്. 8.45
ശ്രീകണ്ഠപുരം ഹോസ്​പിറ്റല്‍ മൈതാനം. 8.00
Kasargode
ചെര്‍ക്കള മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ്-9.15
ചെര്‍ക്കള ടൗണ്‍ ബദര്‍ മസ്ജിദ്-9.00
ചെര്‍ക്കള നൂര്‍ മസ്ജിദ് (മദ്രസയ്ക്കു സമീപം)-9.00
ചെര്‍ക്കള കെ.കെ.പുറം മസ്ജിദ്-8.30
പാണലം ജുമാമസ്ജിദ്-8.00
പാണലം ജലാലിയ്യ മസ്ജിദ്-7.30
നായന്മാര്‍മൂല ബദര്‍ ജുമാമസ്ജിദ്-8.30
ബദിയടുക്ക റഹ്മാനിയ്യ ജുമാമസ്ജിദ്-9.00
കീഴൂര്‍ പടിഞ്ഞാര്‍ ജുമാമസ്ജിദ്-8.00
ഒറവങ്കര ജുമാമസ്ജിദ്-8.00
പാക്യാര ജുമാമസ്ജിദ്-7.30
മൊഗ്രാല്‍-പുത്തൂര്‍ ജുമാമസ്ജിദ്-8.30
മൊഗ്രാല്‍-പുത്തൂര്‍ ദിഡുപ്പ മുഹ്‌യുദ്ദീന്‍ മസ്ജിദ്-8.15
മൊഗ്രാല്‍-പുത്തൂര്‍ പടിഞ്ഞാര്‍ ഖിളര്‍ മസ്ജിദ്-8.15
മൊഗ്രാല്‍-പുത്തൂര്‍ പഞ്ചത്തുകുന്ന് ബിലാല്‍ മസ്ജിദ്-8.15
മൊഗ്രാല്‍-പുത്തൂര്‍ ആസാദ് നൂര്‍ മസ്ജിദ്-8.15 
ചെറുവത്തൂര്‍ കൈതക്കാട് പയ്യങ്കിപ്പള്ളി-7.30
കൈതക്കാട് ജുമാമസ്ജിദ്-8.45
കോട്ടച്ചേരി ബദ്‌രിയ മസ്ജിദ്-7.00
വടകരമുക്ക് രിഫാഈ മസ്ജിദ്-8.00 
കോട്ടച്ചേരി ബസ്സ്റ്റാന്‍ഡ് നൂറുല്‍ ഇസ്‌ലാം മസ്ജിദ്-8.00
അതിഞ്ഞാല്‍ ജുമാമസ്ജിദ്-8.30
ആറങ്ങാടി പടിഞ്ഞാര്‍ മസ്ജിദ്-8.30
ഹൊസ്ദുര്‍ഗ് കടപ്പുറം മീനാപ്പീസ് മസ്ജിദ്-8.30
ബല്ലാ കടപ്പുറം ജുമാമസ്ജിദ്-8.30
അതിഞ്ഞാല്‍ കോയപ്പള്ളി-8.30
പുതിയകോട്ട ജുമാമസ്ജിദ്-8.30
ബാവിക്കര വലിയ ജമാഅത്ത് പള്ളി-9.00 
നുസ്രത്ത്‌നഗര്‍ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ്-8.30
ബോവിക്കാനം മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ്-8.30 
തായല്‍ നായന്മാര്‍മൂല മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ്-8.00 
ശ്രീബാഗില്‍ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ്-8.30
മഞ്ചത്തടുക്ക ദര്‍ഗ മസ്ജിദ്-8.30
ഉളിയത്തടുക്ക ടൗണ്‍ ബദര്‍ ജുമാമസ്ജിദ്-9.00
പുളിക്കൂര്‍ ഖിളര്‍ ജുമാമസ്ജിദ്-9.00
മായിപ്പാടി മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ്-9.00
പുത്തിഗെ രിഫാഇനഗര്‍ മസ്ജിദ്-7.30
പേരാല്‍ പട്ടോരി ഹാജര്‍ മസ്ജിദ്-7.30
ശാന്തിപ്പള്ളം മസ്ജിദ് കുമ്പള-7.45
ജില്ലാ സുന്നി സെന്റര്‍ മസ്ജിദ്-8.00
സഅദിയ്യ സെന്റര്‍ വിദ്യാനഗര്‍-8.00
സഅദിയ്യ മസ്ജിദ് ദേളി-8.00
മുഹിമ്മാത്ത് ജുമാമസ്ജിദ്-8.00
കളത്തൂര്‍ മദീന മഖ്ദൂം മസ്ജിദ്-8.00
പെരിയടുക്കം സി.എം.മടവൂര്‍നഗര്‍-8.00
ഹൊസങ്കടി മള്ഹര്‍ ജുമാമസ്ജിദ്-8.15
പട്‌ള ത്വാഹാനഗര്‍ മസ്ജിദ്-8.30
ദുര്‍ഗിപ്പള്ളം മസ്ജിദ് മഞ്ചേശ്വരം-8.30
ബാപ്പാലിപ്പൊനം മുഹയദ്ദീന്‍ ജുമാമസ്ജിദ്-8.30
ഷേണി അല്‍ബദ്‌രിയ്യ-8.30
ബദിയടുക്കം അപ്പര്‍ ബസാര്‍ ഫതഹ് മസ്ജിദ്-8.30
മുഗു മൊഗറടുക്കം ജുമാമസ്ജിദ്-9.00
ഗാളിമുഖം സറോളി-9.00
മരുതടുക്കം ജുമാമസ്ജിദ്-9.00
ബാവിക്കര അടുക്കം ജുമാമസ്ജിദ്-9.00
ചേടിക്കുണ്ട് ജുമാമസ്ജിദ്-9.00
കുണ്ടങ്കുഴി ജുമാമസ്ജിദ്-9.00
കാട്ടിപ്പാറ ജുമാമസ്ജിദ്-9.00
കരിവേടകം ജുമാമസ്ജിദ്-9.00
മൂന്നാംകടവ് ജുമാമസ്ജിദ്-9.00
മുനമ്പം ജുമാമസ്ജിദ്-9.00
കൊറ്റുമ്പ മുഹയിദ്ദീന്‍ ജുമാമസ്ജിദ്-9.00
ബേപ്പുങ്കാല്‍ ജലാലിയ്യ ജുമാമസ്ജിദ്-9.00
പുച്ചത്തുബയല്‍ ജുമാമസ്ജിദ്-9.00
പൊസോട്ട് ജുമാമസ്ജിദ്-9.00
മച്ചമ്പാടി ജുമാമസ്ജിദ്-9.00
ഊജംപദവ് ജുമാമസ്ജിദ്-9.00
ഉപ്പിന ജുമാമസ്ജിദ്-9.00
ബാഡൂര്‍ ജുമാമസ്ജിദ്-9.00
ഏണിയാടി ജുമാമസ്ജിദ്-9.15
തലേക്കുന്ന് ജുമാമസ്ജിദ്-9.15
ഷേണി ഉറുമി-9.15