മെട്ടമ്മല്‍ നജാത്തുസ്വുബിയാന്‍ മദ്റസ SKSBV സുപ്രഭാതം മാസിക പ്രകാശനം ചെയ്തു

ത്രിക്കരിപ്പൂര്‍ : മെട്ടമ്മല്‍ നജാത്തുസ്വുബിയാന്‍ മദ്റസയില്‍ SKSBV യുടെ സുപ്രഭാതം മാസിക ബശീര്‍ സുഹരി കെ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. സദര്‍ മുഅല്ലിം ഹാരിസ് അല്‍ ഹസനി മെട്ടമ്മല്‍ മാസികയെ പരിചയപ്പെടുത്തി. കെ. അലി മൌലവി, സ ഈദ് മൌലവി, ഹാഷിം ഹുദവി, സാജുദ്ധീന്‍ ദാരിമി, മുഖ്താര്‍ മൌലവി, തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ. ഹംസ മൌലവി സ്വാഗതവും SKSBV കണ്‍വീനര്‍ ടി. കെ. എം റഫീഖ് മൌലവി നന്ദിയും പറഞ്ഞു.
- HARIS AL HASANI Ac