ബദിയടുക്ക: എസ്.കെ.എസ്.എസ്.എഫ്‌സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു വരുന്ന ആനുകാലിക ചര്‍ച്ചാ വിഷയമായ വിവാദ കേശവിശദീകരണ സമ്മേളനം ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്നു.പ്രസ്തുത പരിപാടിയുടെ ബദിയടുക്ക മേഖലാ വിവാദ കേശവിശദീകരണ സമ്മേളനം ഒക്‌ടോബര്‍ 5 ന് ശനിയാഴ്ച്ച വൈകുന്നേരം 4.30ന് ബദിയടുക്ക അപ്പര്‍ ബസാറിലെ ഗുരുസദനം ഓഡിറ്റോറിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം ഖാസി ടി.കെ.ബാവ മുസ്ലിയാര്‍ നഗറില്‍ വെച്ച് സംഘടിപ്പിക്കാന്‍ മേഖലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.
പരിപാടി പ്രമുഖ പണ്ഡിതന്‍ കാന്തപുരം അബ്ദുല്‍ ബാരി ബാഖവി ഉല്‍ഘാടനം ചെയ്യും.വ്യാജകേശം നിഗൂഢതകള്‍ പുറത്ത് എന്ന വിഷയം മുസ്തഫ അഷ്‌റഫി കക്കുംപടി എല്‍.സി.ഡി.ക്ലിപ്പിംഗ് സഹിതം അവതരിപ്പിക്കും.യോഗത്തില്‍ മേഖലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി പൈക്ക അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം,സെക്രട്ടറി മുനീര്‍ ഫൈസി ഇടിയടുക്ക,സംസ്ഥാന കൗണ്‍സിലര്‍ ആലിക്കുഞ്ഞി ദാരിമി, സിദ്ദീഖ് ബെളിഞ്ചം, ജലാലുദ്ധീന്‍
ദാരിമി, അബ്ദുല്ല ഫൈസി കുഞ്ചാര്‍, ഹമീദ് അര്‍ശദി ഉക്കിനടുക്ക,ആദം ദാരിമി നാരമ്പാടി, ശരീഫ് ഹനീഫി ചെര്‍ളടുക്ക,അസീസ് പാട്‌ലടുക്ക,മൊയ്തീന്‍കുഞ്ഞി കുമ്പടാജ തുടങ്ങിയവര്‍ സംബന്ധിച്ചു.
ദാരിമി, അബ്ദുല്ല ഫൈസി കുഞ്ചാര്‍, ഹമീദ് അര്‍ശദി ഉക്കിനടുക്ക,ആദം ദാരിമി നാരമ്പാടി, ശരീഫ് ഹനീഫി ചെര്‍ളടുക്ക,അസീസ് പാട്‌ലടുക്ക,മൊയ്തീന്‍കുഞ്ഞി കുമ്പടാജ തുടങ്ങിയവര്‍ സംബന്ധിച്ചു.