മസ്കത്ത്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഒമാന്‍ മസ്കത്ത് റെയിഞ്ച് ജനറല്‍ ബോഡി പുറങ്ങ് അബ്ദുള്ള മുസ്ലിയാരുടെ അധ്യക്ഷതയില്‍ സിദ്ദീക്ക് ഫൈസി മുസന്ന ഉല്‍ഘാടനം ചെയ്തു.പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു പ്രസിഡണ്ട് ;അബ്ദുള്ള മുസ്ലിയാര്‍ പുറങ്ങ് വൈസ് പ്രസിടണ്ടുമാര്‍ ;സയ്യിദ് താഹ ജിഫ്രി തങ്ങള്‍ മുഹമ്മദാലി ഫൈസി റുവി വി.ടി.അബ്ദു റഹ്മാന്‍ ഫൈസി സീബ് ജനറല്‍സെക്രട്ടറി;അബ്ദുസ്സമദ് ഫൈസി സോഹാര്‍ ജോയിന്‍റ് സെക്രട്രരിമാര്‍ :സിദ്ധീക്ക് ഫൈസി മുസന്ന ശാകിര്‍ ഫൈസി മസ്ക്കത്ത് മുജീബ് മൌലവി വാദി ഹതാത്ത് ട്രഷറര്‍ ഇസ്മായില്‍കുഞ്ഞു ഹാജി മസ്കത്ത് യോഗത്തില്‍ ഒമാനിന്റെ വിവിധ ഭാഗത്തുള്ള പതിനഞ്ചു മദ്രസകളിലെ ഉസ്താദുമാര്‍ പങ്കെടുത്തു.