ഹജ്ജിന്റെ ആന്തരിക പാഠങ്ങള്‍ ഉള്‍കൊള്ളുക: ത്വയ്യിബ്‌ഫൈസി

പ്രവാചകനഗരിയായമദീനയില്‍ കാല്‍വെക്കുമ്പോള്‍ ഓരോവിശ്വാസിയും പൂര്‍ണ്ണ അച്ചടക്കമുള്ളവരാവണമെന്നും അദ്ധേഹം ഉദ്‌ബോധിപ്പിച്ചു. സമസ്‌തകേരളസുന്നീജമാഅത്ത് ബഹ്‌റൈന്‍
ഹജ്ജ്‌സംഘത്തിന് മനാമ മദ്‌റസാഓഡിറ്റോറിയത്തില്‍സംഘടിപ്പിച്ച യാത്രയയപ്പ്‌സംഗമത്തില്‍ഉദ്‌ബോധന പ്രസംഗം നടത്തുകയായിരുന്നുഅദ്ദേഹം.
വിശ്വാസികൾക്ക് ഏറെ ആത്മീയാനുഭൂതി പകർന്ന ചടങ്ങ് സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. വി.കെ കുഞ്ഞിമുഹമ്മദ് ഹാജിയുടെ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി പ്രസിഡന്റ് എസ്.വി ജലീല്‍, ശൈഖ്‌ആദില്‍സയാനി, സമസ്‌തകേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ്‌ഹംസ അന്‍വരി മോളൂര്‍, സമസ്‌ത ബഹ്‌റൈന്‍ കോഡിനേറ്റര്‍ഉമറുല്‍ ഫാറൂഖ്‌ഹുദവി, കെ.എം.സി.സി ജനറല്‍സെക്രട്ടറിഹസൈനാര്‍കളത്തിങ്ങല്‍, ശിഫാഅല്‍ജസീറമാനേജര്‍ ഹബീബ്, അലികൊയിലാണ്ടിതുടങ്ങിയവര്‍ആശംസകള്‍ നേര്‍ന്നു. ഹജ്ജ്‌അമീര്‍എടവണ്ണപ്പാറ മുഹമ്മദ് മുസ്‌ലിയാര്‍, സെക്രട്ടറിമുസ്‌തഫ കളത്തില്‍മറുപടി പ്രസംഗംനടത്തി. എസ്.എംഅബ്ദുല്‍വാഹിദ്‌സ്വാഗതവുംശഹീര്‍ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.