കോഴിക്കോട്
: റയില്‍വെ
ലിങ്ക്‌റോഡിലെ ഇസ്‌ലാമിക്
സെന്റര് മസ്ജിദില്‍ ഇന്ന്
(വ്യാഴം
10/10/2013) വൈകുന്നേരം
7 മണിക്ക്
മാസാന്ത സ്വലാത്ത് മജ്‌ലിസ്
നടക്കും. നേതൃത്വം
- അത്തിപ്പറ്റ
മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍
. ഹംസ ഫൈസി
റിപ്പണ്‍ , ടി
വി സി അബ്ദുസ്സമദ് ഫൈസി
പങ്കെടുക്കും.
- SKSSF STATE COMMITTEE