കോഴിക്കോട്
: 25-2-2012 തിങ്കളാഴ്ച
മഗ്‍രിബ് നിസ്കാരാനന്തരം
പൂക്കാട് മഹല്ല് പ്രസിഡന്‍റ്
വി.എ.സി.
ഇബ്റാഹീം
ഹാജിയുടെ വീട്ടില്‍ നടന്ന
യോഗത്തില്‍ വെച്ച് ദേവര്‍കോവില്‍
പൂക്കാട് യൂണിറ്റ് രൂപീകരിച്ചു
സയ്യിദ് ജാഫര്‍ തങ്ങള്‍
ഉദ്ഘാടനം ചെയ്തു.
ഭാരവാഹികള്‍
: മുംതസീര്‍
വി.പി.
(പ്രസിഡന്‍റ്),
അഫ്സല്‍ വി.പി.,
ജദീര്‍ എംകെ,
റാശിദ് കെ.കെ,
ജുനൈദ് എന്‍.എ
(വൈ.പ്രസി).
അബ്റാര്‍
ഇബ്റാഹീം അഹ്‍മദ് വിഎസി
(ജന.സെക്രട്ടറി).
ആശിഖ് പി.വി.
(വര്‍ക്കിംഗ്
സെക്ര), മുഹമ്മദവി
വി.പി,
ശഹീന്‍ പി.വി,
നിസാര്‍ കെ.പി,
ശാമില്‍ എന്‍.എ.
(ജോ.സെക്ര).
ശുഹൈദ് കെ.പി
(ട്രഷറര്‍),
മുഹമ്മദ്
അമീര്‍ (ട്രെന്‍റ്
കണ്‍വീനര്‍), മുഹമ്മദ്
വി.പി
(സര്‍ഗ്ഗലയം
കണ്‍വീനര്‍).