.jpg)
പദ്ധതികളുടെ നടത്തിപ്പിനായി ജില്ലയില്‍ വിപുലമായ തയ്യാറെടു പ്പുകള്‍ക്ക് തുടക്കംകുറിച്ച് മലപ്പുറം, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, കൊണ്ടോട്ടി, കോട്ടയ്ക്കല്‍, തിരൂരങ്ങാടി, തിരൂര്‍, കുറ്റിപ്പുറം ഏരിയകളില്‍ തിങ്കളാഴ്ച 4ന് നേതൃസംഗമം നടക്കും. ജില്ലാ വിഷന്‍ മീറ്റില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.