പരിപാടി ചരിത്ര സംഭവമാക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് ടി.കെ.എം.ബാവ മുസ്ലിയാര്, ജനറല്‍ സെക്രട്ടറി പി.കെ.പി.അബ്ദുസ്സലാം മുസ്ലിയാര്, സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന് പ്രസിഡണ്ട് കോട്ടുമല ടി.എം.ബാപ്പു മുസ്ലിയാര്, എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊ. കെ.ആലിക്കുട്ടി മുസ്ലിയാര്, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡണ്ട് സി.കെ.എം.സ്വാദിഖ് മുസ്ലിയാര്, മുസ്ലിം എംപ്ലോയീസ് അസോസിയേഷന് സംസ്ഥാന അധ്യക്ഷന്‍ ഡോ.എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, മദ്റസാ മാനേജ്മെന്റ് അസോസിയേഷന് സംസ്ഥാന പ്രസിഡണ്ട് കുമരംപുത്തൂര്‍ എ.പി.മുഹമ്മദ് മുസ്ലിയാര്, സുന്നി മഹല്ല് ഫെഡറേഷന് സംസ്ഥാന ട്രഷറര്‍ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, ആസ്പിര്‍ സംസ്ഥാന അധ്യക്ഷന്‍ അബ്ദുല്‍ഗഫൂര്‍ അല്‍ഖാസിമി എന്നിവരും അഭ്യര്‍ത്ഥിച്ചു.