കൊടുവള്ളി: എസ്.കെ.എസ്.എസ്.എഫ്. മാനിപുരം ക്ലസ്റ്റര്‍ സംഘടിപ്പിച്ച ട്രന്റ് സമ്മര്‍ മീറ്റ് 2013 പി.കെ. സാജിദ് ഫൈസി ഉദ്ഘാടനം ചെയ്തു. കെ.ടി. അബ്ദുള്ള റാഷിദ് അധ്യക്ഷതവഹിച്ചു. ഇ.ടി. അബ്ദുല്‍ ഗഫൂര്‍ ക്ലാസ്സെടുത്തു. എന്‍.കെ. ഇബ്രാഹിം സ്വാഗതവും എന്‍.കെ. ഫഹ്‌ലുറഹ്മാന്‍ നന്ദിയും പറഞ്ഞു.