എടവണ്ണപ്പാറ: മേഖലാ എസ്.കെ .എസ്.എസ് .എഫ്. വാര്‍ഷിക കൗണ്‍സില്‍ കെ.പി. സഈദിന്റെ അദ്ധ്യക്ഷതയില്‍ സയ്യിദ് ബി.എസ്.കെ. തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ഫൈസി, ഉമ്മര്‍ ദാരിമി, ബഷീര്‍ മുസ്‌ലിയാര്‍, കബീര്‍ മുസ്‌ലിയാര്‍, ഹക്കീം കെ. സിദ്ദീഖ്, ജംഷീദ് കെ. എന്നിവര്‍ സംസാരിച്ചു. ടി.പി. അലിഅക്ബര്‍ സ്വാഗതവും സമദ് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: പി.കെ. ശുക്കൂര്‍ (പ്രസി.), സമദ് വാഴയൂര്‍ (ജന. സെക്ര.), സിദ്ദീഖ് പള്ളിപ്പുറായ (ട്രഷ.)