കുറ്റ്യാടി
: 22-2-2013 വെള്ളിയാഴ്ച
അസര്‍ നിസ്കാരാനന്തരം കുറ്റ്യാടി
മുസ്‍ലിം യത്തീം ഖാനയില്‍
നടന്ന യോഗത്തില്‍ വെച്ച്
SKSSF കുറ്റ്യാടി
മേഖല പുതിയ ഭാരവാഹികളെ
തെരഞ്ഞെടുത്തു. SKSSF ആയഞ്ചേരി
മേഖല പ്രസിഡന്‍റ് ലത്തീഫ്
ബാഖവി യോഗം ഉദ്ഘാടനം ചെയ്തു.
ഭാരവാഹികള്‍
: ഒ.കെ.
റിയാസ് മാസ്റ്റര്‍
പൈക്കളങ്ങാടി (പ്രസിഡന്‍റ്),
അഫ്സല്‍ എം.ടി.,
സലീം കായക്കൊടി,
സിറാജ് വേളം,
മുഹമ്മദ് റാഫി
ദാറുറഹ്‍മ (വൈ.പ്രസി).
അബ്ദുസ്സലാം
ഫൈസി കൂടല്‍ (ജന.സെക്രട്ടറി).
ശൌക്കത്തലി
ദേവര്‍കോവില്‍ (വര്‍ക്കിംഗ്
സെക്ര), സഫീര്‍
കുണ്ടുതോട്, യാസിര്‍
വടയം, ഉനൈസ്
ദേവര്‍കോവില്‍, സയ്യിദ്
ഇര്‍ശാദ് കള്ളാട് (ജോ.സെക്ര),
ബഹാഉദ്ദീന്‍
റഹ്‍മാനി (ട്രഷറര്‍).
റിയാസ് മാസ്റ്റര്‍
സ്വാഗതവും അഫസല്‍ എം.ടി.
അധ്യക്ഷവും
വഹിച്ചു. മുനീര്‍
ഫൈസി തില്ലങ്കേരി മുഖ്യപ്രഭാഷണം
നടത്തി. മുസ്തഫ
മാസ്റ്റര്‍ കുറ്റ്യാടി
സംസാരിച്ചു. ശൌക്കത്തലി
ദേവര്‍കോവില്‍ നന്ദി പറഞ്ഞു.