കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ്.കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെ' ഭാരവാഹികളുടെ യോഗം മാര്‍ച്ച് 30ന് ശനിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് സമസ്ത ജില്ലാ ഓഫീസില്‍ ചേരും.മുഴുവന്‍ ജില്ലാ ഭാരവാഹികളും കൃത്യസമയത്ത് സംബന്ധിക്കണമെ് ജനറല്‍ സെക്ര'റി റഷീദ് ബെളിഞ്ചം അറിയിച്ചു.