കുവൈറ്റ്
സിറ്റി : കുവൈറ്റ്
ഇസ്ലാമിക് സെന്റര്‍
സെന്‍ട്രല്‍ കമ്മിറ്റി
മാര്‍ച്ച് ഏപ്രില്‍ മെയ്
മാസങ്ങളില്‍ ആചരിച്ചു വരുന്ന
ജീര്ന്നതകല്ക്കെതിരെ ജിഹാദ്
സാംസ്കാരിക കാമ്പയിനിന്റെ
ഉദ്ഘാടനം അബ്ബാസിയ ദാറുത്തര്‍ബിയ
മദ്രസ്സ ഓഡിറ്റോറിയത്തില്‍
വെച്ച് കേന്ദ്ര സെക്രട്ടറി
ഹംസ ദാരിമി അഴിയൂര്‍ നിര്‍വഹിച്ചു.
ആക്ടിംഗ്
പ്രസിഡന്റ് മുസ്തഫ ദാരിമി
ആധ്യക്ഷം വഹിച്ചു. ശൈഖ്
ജീലാനി, കണ്ണിയത്ത്,
ശംസുല്‍ ഉലമ
അനുസ്മരണം ശംസുദ്ധീന്‍ ഫൈസി
നിര്‍വഹിച്ചു. കാമ്പയിനിന്റെന്
ഭാഗമായി സിഡി, ലഖുലേഖ
വിതരണം, മോറല്‍
കൌണ്സിലിംഗ്, സാംസ്കാരിക
സഞ്ചയം, ഫെയ്സ്
റ്റു ഡോക്ടര്‍, ഗെറ്റ്
റ്റുഗെദര്‍, മേഖല
സമ്മേളനങ്ങള്‍ എന്നിവ
സംഘടിപ്പിക്കും. വിവിധ
പരിപാടികളില്‍ കീച്ചേരി
അബ്ദുല്‍ ഗഫൂര്‍ മൗലവി,
മുസ്തഫ ഹുദവി
അക്കോട്, സിംസാറുല്‍
ഹഖ് ഹുദവി, ഓണമ്പിള്ളി
മുഹമ്മദ് ഫൈസി തുടങ്ങിയവര്‍
സംബന്ധിക്കും.