ന്യൂഡല്‍ഹി
: ഡല്‍ഹിയിലെ
കേന്ദ്ര സര്‍വകലാശാലകളില്‍
പ്രവേശനം ആഗ്രഹിക്കുന്ന
വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗ
നിര്‍ദേശങ്ങള്‍ നല്‍കുതിനായി
ഡല്‍ഹി ചാപ്റ്റര്‍ SKSSF
ഹെല്‍പ് ഡെസ്‌ക്
ആരംഭിച്ചു. ജാമിഅ
മില്ലിയ്യ ഇസ്‌ലാമിയ്യ :
08802731483, 09716214909. ജവഹര്‍ലാല്‍
നെഹ്‌റു യൂണിവേഴ്‌സിറ്റി :
09560025747, 09968896229. ഡല്‍ഹി
യൂണിവേഴ്‌സിറ്റി :
09990633706, 08285750566.