പോര്‍ങ്ങോട്ടൂര്‍ : എസ്.കെ.എസ്.എസ്.എഫ്-എ.എം.എസ്. പോര്‍ങ്ങോട്ടൂര്‍ ടൗണ്‍ കമ്മിറ്റി സംഘടിപ്പിച്ച ആത്മീയസമ്മേളനം കെ. അബ്ദുല്‍ബാരി ബാഖവി ഉദ്ഘാടനം ചെയ്തു. തണ്ടോറ മുഹമ്മദ് മുസ്‌ല്യാര്‍ അധ്യക്ഷതവഹിച്ചു. പി.കെ. സാജിദ് ഫൈസി, പി.കെ. മോയിന്‍കുട്ടി ഹാജി, കെ. മുഹമ്മദ്, കെ. സുലൈമാന്‍, കെ. ഇസ്മായില്‍ ഫൈസി എന്നിവര്‍ പ്രസംഗിച്ചു.