ഉടുമ്പുന്തല : ത്രിക്കരിപ്പൂർ മേഖല SKSSF കൌൺസിൽ യോഗം നാഫി അസ്അദിയുടെ അധ്യക്ഷതയിൽ ഹാരിസ് ഹസനി മെട്ടമ്മൽ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ബാക്കി കണ്ണൂർ സംഘടന എന്ത് എന്തിന് എന്ന വിഷയത്തിൽ ക്ലാസെടുത്തു. ഇസ്മാഇൽ മാസ്റ്റർ, ഇബ് റാഹീം അസ്അദി, നൌഷാദ് തെക്കെക്കാട്, സുബൈർ ഖാസിമി തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികൾ : നാഫിഹ് അസ്അദി (പ്രസിഡന്റ്), ഹാരിസ് അൽ ഹസനി (ജനറൽ സെക്രട്ടറി), നൌഷാദ് തെക്കെക്കാട് (ട്രഷറർ). ഇസ്മാഈൽ മാസ്റ്റർ കക്കുന്നം, ഇബ്റാഹീം അസ്അദി, മുനീർ അസ്ഹരി, അബ്ദുസ്സലാം ടി.കെ (വൈസ് പ്രസിഡന്റ്). സുബൈർ ഖാസിമി (വർക്കിംഗ് സെക്രട്ടറി). ആരിഫ് മുനവ്വിർ, ഇബ്റാഹീം കൈകോട്ട് കടവ്, ഫുറൈസ് വൾവക്കാട് (സെക്രട്ടറി). വിഖായ : ചെയർമാൻ കുഞ്ഞബ്ദുല്ല മാസ്റ്റർ വൾവക്കാട്, കൺവീനർ ശക്കീർ അഹ്മദ് മുനവ്വിർ. ജോ.കൺവീനർ മർസൂഖ് ബീരിച്ചേരി. ട്രെന്റ് : ചെയർമാൻ ഇസ്മാഈൽ മാസ്റ്റർ കക്കുന്നം, കൺവീനർ താജുദ്ധീൻ അസ്അദി മുനവ്വിർ. ജോ.കൺവീനർ റഫീഖ് ഉടുമ്പുന്തല.