മനാമ: മാര്‍ച്ച് 22ന് അബൂദാബിയില്‍ വെച്ച് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്യുന്ന ഗള്‍ഫ് സത്യധാരയുടെ പ്രചരണാര്‍ത്ഥം ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫിനു കീഴിലുള്ള പ്രസിദ്ധീകരണ വിഭാഗത്തിന്റെ പ്രത്യേക യോഗം നാളെ(15,വെള്ളി) രാത്രി 8മണിക്ക് മനാമ സമസ്താലയത്തില്‍ നടക്കും. ബന്ധപ്പെട്ട മുഴുവന്‍ പ്രതിനിധികളും സംബന്ധിക്കണമെന്ന് ജനറല്‍ സെക്രട്ടറി ഉബൈദുല്ലാ റഹ്മാനിയും പ്രസിദ്ധീകരണ വിഭാഗം കണ്‍വീനര്‍ കെ.എം.എസ് മൌലവി തിരൂര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 00973 34157038.