മഞ്ചേരിയില്‍ സംഭവിച്ചതെന്ത്‌? കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം വിശദീകരണം


മലപ്പുറം ജില്ലയിലെ മഞ്ചേരി–കൂട്ടാവില്‍ നടന്ന സംഭവവികാസങ്ങളും വിഘടിതരുടെ കുപ്രചരണങ്ങളും വിശദീകരിച്ച്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ഐ.ടി വിങ്ങിനു കീഴില്‍ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌റൂമില്‍ അഡ്‌മിന്‍ നൌഷാദ്‌ സാഹിബ്‌ താഴെക്കോട്‌ നല്‍കിയ വിശദീകരണം. ക്ലാസ്സ്‌റൂമിലെ  പ്രധാന  പ്രോഗ്രാമുകളുടെ റെക്കോര്‍ഡുകള്‍ക്ക്‌ www.sunni-gallery.blogspot.com സന്ദര്‍ശിക്കുക