കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരമുള്ള ജനറല്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകള്‍ക്ക് 2013 മെയ് 1 മുതല്‍ 10 കൂടിയ ദിവസങ്ങളില്‍ മധ്യവനേല്‍ അവധിയായിരിക്കും. സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ ഏപ്രില്‍ 4 മുതല്‍ 12കൂടിയ ദിവസങ്ങളിലായിരിക്കും മധ്യവേനല്‍ അവധിയെന്നും ജനറല്‍ സെക്രട്ടറി പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ അറിയിച്ചു.