കൊടുവള്ളി: പന്നൂര്‍ ഇസ്‌ലാമിക് സെന്റര്‍ നാലാം വാര്‍ഷികവും എം.കെ. ഉസ്താദ് അനുസ്മരണവും 28-ന് വ്യാഴാഴ്ച വൈകിട്ട് ഏഴിന് പന്നൂരില്‍ നടക്കും. പി.പി. ഇബ്രാഹിം മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ബാരി ബാഖവി അനുസ്മരണപ്രഭാഷണം നടത്തും. വെള്ളി, ശനി ദിവസങ്ങളില്‍ എ.ടി. അബ്ദുറഹിമാന്‍ ദാരിമി ചീക്കോട്, വലിയുദ്ദീന്‍ ഫൈസി വാഴക്കാട് എന്നിവര്‍ മതപ്രഭാഷണം നടത്തും. ഞായറാഴ്ച നടക്കുന്ന ദിക്ര്‍ ദുആ മജ്‌ലിസിന് സൂഫിവര്യന്‍ അത്തിപ്പറ്റ ഉസ്താദ് നേതൃത്വം നല്കും.