ഹജ്ജ് വളണ്ടിയര്‍ അഭിമുഖം 12ന്

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേനയുള്ള തീര്‍ഥാടകരെ സൗദിയില്‍ സഹായിക്കുന്നതിനുള്ള ഹജ്ജ് വളണ്ടിയര്‍മാരുടെ അഭിമുഖം നടക്കും. കരിപ്പൂര്‍ ഹജ്ജ്ഹൗസില്‍ 10 മണിക്കാണ് അഭിമുഖം. അറിയിപ്പ് ലഭിക്കാത്ത അപേക്ഷകര്‍ സംസ്ഥാന ഹജ്ജ്കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2710717, 2717571.