തിരൂരങ്ങാടി
: SKSSF തിരൂരങ്ങാടി
ഏരിയ കമ്മറ്റി ത്വലബാവിംഗ്
മേഖലാസംഗമങ്ങള്‍ സംഘടിപ്പിക്കും.
22ന് വെള്ളിയാഴ്ച
പരപ്പനങ്ങാടി മേഖലാസംഗമം
പുത്തന്‍പീടികയിലും,
യൂണിവവേഴ്‌സിറ്റി
മേഖലാസംഗമം ചേളാരിയിലും,
കുന്നുംപുറം
മേഖലാസംഗമം ചെപ്പ്യാലത്തും
നടക്കും. 21ന്
വ്യാഴാഴ്ച തിരൂരങ്ങാടി മേഖലാ
സംഗമം ചെമ്മാട്ട് നടക്കും.
മേഖലാ
കണ്‍വീനര്‍മാര്‍ :
മുര്‍ശാദ്
ദാറുല്‍ഹുദ (തിരൂരങ്ങാടി),
അസ്‌ലഫ് കൂട്ടായി
(പരപ്പനങ്ങാടി),
അബൂസ്വാലിഹ്
(കുന്നുംപുറം),
അബ്ദുറഊഫ്
പാണമ്പ്ര (യൂണിവേഴ്‌സിറ്റി).