മലപ്പുറം : വളാഞ്ചേരി മര്‍കസുത്ത ര്‍ബിയ ത്തില്‍ ഇസ്‌ലാമിയ്യ പൂര്‍വ്വവിദ്യാര്‍ത്ഥിയും വാഫി ബിരുദധാരിയുമായ സ്വലാഹുദ്ദീന്‍ വാഫിക്ക് ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ യൂണിവേഴ് സിറ്റിയില്‍ നിന്ന് അറബി സാഹിത്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. വളാഞ്ചേരി മര്‍കസു ത്തര്‍ബിയ ത്തില്‍ ഇസ്‌ലാമിയ്യയില്‍ നിന്ന് 2005 ല്‍ പഠനം പൂര്‍ത്തിയാക്കിയ സ്വലാഹുദ്ദീന്‍ വാഫി കാലിക്കറ്റ് യൂണിവേഴ് സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട് . മലപ്പുറം ആലത്തൂര്‍പടി സ്വദേശി കാടേരി ഹസന്‍ മുസ്‌ലിയാരുടെ മകനാണ്. അബ്ദുð റഷീദ്, ലിയാഉദ്ദീന്‍ ഫൈസി, ബഹാഉദ്ദീന്‍ ഹുദവി, വജീഹുദ്ദീന്‍ വാഫി എന്നിവര്‍ സഹോദരങ്ങളാണ്.