ബന്ധപ്പെട്ടവരുടെ വാഗ്‌ദത്ത ലംഘ നത്തിനും വഞ്ചനക്കുമെതിരെ എസ്.കെ.എസ്.എസ്.എഫ് സംസ്‌ഥാന കമ്മിറ്റി ഇന്ന്(വ്യാഴം) വൈകുന്നേരം നാലു മണിക്ക് വമ്പിച്ച പ്രതിഷേധ റാലിയും തുടര്‍ന്ന് പ്രതിഷേധ സംഗമവും കോഴിക്കോട്ട് സംഘടിപ്പിക്കും.
പരിപാടിയുടെ തല്‍സമയ സംപ്രേഷണവും തുടര്‍ന്ന് ചര്‍ച്ചയും ബൈലക്‌സ് മെസ്സഞ്ചറിലെ കേരള ഇസ്ലാമിക് ക്ലാസ്സ് റൂമിലും മൊബൈലിലെ ഇന്റര്‍നെറ്റ് റേഡിയോവിലും ലഭ്യമായിരിക്കുമെന്ന് എസ്.കെ.എസ്.എസ്.എസ്.എഫ് ഐ.ടി വിങ് അറിയിച്ചു.