അബുദാബി: ഗള്‍ഫ് സത്യധാര പ്രചരണാര്‍ത്ഥം അബുദാബി മലപ്പുറം ജില്ലാ SKSSF 50 പാവപെട്ട ആളുകള്‍ക്ക് സൗജന്യമായി സത്യധാര എത്തിച്ചു കൊടുക്കാനും ഗള്‍ഫ് സത്യധാര പ്രചരണം ശക്തമാക്കാനും മാര്‍ച്ച് 22നു നടക്കുന്ന ഗള്‍ഫ് സത്യധാരപ്രകാശനം വന്‍ വിജയമാകാനും 16/03/2012 നു അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന SKSSF അബുദാബി-മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു,നൂറുദ്ദീന്‍ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫൈസല്‍ പുത്തൂര്‍ സ്വാഗതവും അബ്ദുല്‍ വഹാബ് റഹ്മാനി നന്ദിയും പറഞ്ഞു