റാലിയില്‍ പങ്കെടുക്കാൻ 4മണിക്ക് സ്റ്റേഡിയം കോര്‍ണറില്‍ എത്തണം
കോഴിക്കോട്: വ്യാജകേശം ഉപയോഗിച്ചുള്ള ആത്മീയ ചൂഷണം സംബന്ധിച്ച് സര്‍ക്കാര്‍ നടത്തിയ വാഗ്ദാന ലംഘനത്തിനെതിരെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപിക്കു പ്രതിഷേധ റാലിയും പൊതു സമ്മേളനവും ഇന്ന്(വ്യാഴം) കോഴിക്കോട് നടക്കും.

വ്യാജകേശമുപയോഗിച്ചുള്ള ആത്മീയ ചൂഷണത്തെ കുറിച്ച് ഉതതല പോലീസ് അന്വേഷണം നടത്താമെന്നും ഹൈക്കോടതിയില്‍ അനുബന്ധ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നുമുള്ള മുഖ്യമന്ത്രിയുടെ ഉറപ്പാണ് ലംഘിക്കപെ'ത്. ശക്തമായ പ്രക്ഷോഭ പരിപാടികളുടെ മുാേടിയായി സംഘടന നടത്തു പ്രതിഷേധ റാലിയില്‍ ആയിരങ്ങള്‍ അണിനിരക്കും വൈകീ'് 4 മണിക്ക് പുതിയ സ്റ്റാന്റിനു സമീപമുള്ള സ്റ്റേഡിയം കോര്‍ണറില്‍ നി് ആരംഭിക്കു പ്രതിഷേധ റാലി കെ.എസ്.ആര്‍.ടി.സി, ബാങ്ക് റോഡ്, സി.എച്ച് ഓവര്‍ ബ്രിഡ്ജ് വഴി ബീച്ചിലെ ഗുജറാത്തി സ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിക്കും. 5.15 ന് നടക്കു സമാപന പൊതുസമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടേയും കീഴ്ഘടകങ്ങളുടെയും പ്രമുഖ നേതാക്കള്‍ സംബന്ധിക്കും.