ബഹ്‌റൈന്‍ മൊഗ്രാല്‍ പുത്തൂര്‍ മഹല്ല്‌ ജമാഅത്ത്‌ ജനറല്‍ ബോഡി ഇന്ന്‌()മനാമ സമസ്‌താലയത്തില്‍

മനാമ: കാസര്‍കോഡ്‌ ജില്ലയിലെ മൊഗ്രാല്‍ പുത്തൂര്‍ ഭാഗത്തെ അഞ്ച്‌ ജമാഅത്തുകളുള്‍ക്കൊള്ളുന്ന സംയുക്ത മഹല്ല്‌ ജമാഅത്തിന്റെ 36 ²ാ²ം വാര്‍ഷിക ജനറല്‍ ബോഡിയോഗം ഇന്ന്‌ (വെള്ളി) രാത്രി 7.30ന്‌ മനാമ ഗോള്‍ഡ്‌ സിറ്റിക്കു സമീപമുള്ള സമസ്‌താലയത്തില്‍ ചേരും. യോഗത്തില്‍ വരവ്‌ ചിലവ്‌കണക്കും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കുന്നതിനാല്‍ ബന്ധപ്പെട്ട മുഴുവന്‍ ജമാഅത്ത്‌ അംഗങ്ങളും കൃത്യ സമയത്ത്‌ യോഗത്തില്‍ സംബന്ധിക്കണമെന്ന്‌ ജന.സെക്രട്ടറി പി.ബി.എ ബാവഹാജി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 00973 33786711 ല്‍ ബന്ധപ്പെടുക.