ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ പ്രവര്‍ത്തക സമിതി ഇന്ന്‌ മനാമയില്‍


മനാമ: ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ പ്രവര്‍ത്തക സമിതി യോഗം ഇന്ന്‌(വെള്ളി) വെകുന്നേരം 6.മണിക്ക്‌ മനാമ സമസ്‌താലയത്തില്‍ നടക്കും. റിപ്പബ്ലിക്ക്‌ ദിനത്തില്‍ സംഘടിപ്പിച്ച മനുഷ്യജാലിക സ്വാഗത സംഘം ഭാരവാഹികളും ബന്ധപ്പെട്ട ഏരിയാ പ്രതിനിധികളും മഗ്‌രിബ്‌ നമസ്‌കാരത്തിന്‌ മനാമ ഗോള്‍ഡ്‌ സിററിക്കടുത്തുള്ള പള്ളിയില്‍ എത്തിച്ചേരണമെന്ന്‌ ജന.സെക്രട്ടറി ഉബൈദുല്ല റഹ്മാനി അറിയിച്ചു.