ഗള്‍ഫ്‌ സത്യധാര പ്രകാശനം ഇന്ന്; ദുബായ്SKSSF ബസ്‌ സൗകര്യം എര്പ്പെടുത്തി

ദുബായ് : ഇന്ന് വൈകുന്നേരം(മാര്ച് ഇരുപത്തി രണ്ടിന് വെള്ളിയാഴ്ച) അബുദാബി ഇന്ത്യന് ഇസ്ലാമിക്‌ സെന്റെറില് വെച്ച് നടക്കുന്ന ഗള്ഫ് സത്യധാര പ്രകാശന ചടങ്ങിൽ പങ്കെടുക്കുന്നവര്ക്ക് വേണ്ടി എസ്. കെ. എസ്. എസ്. എഫ് ദുബൈ സ്റ്റേറ്റ് കമ്മിറ്റി ബസ്‌ സൗകര്യം ഏര്പ്പെടുത്തി. 
CONTACT : YOUSUF KALADI 050 4684579 (DEIRA DUBAI), SHAMEER 055 3270699(BURDUBAI), NOUSHAD FAISY 050 1872720(KARAMA), JALEEL EDAKKULAM 055 3118704(SATWA), SHUKKUR HAJI 050 7084084(INTERNATIONAL CITY).