ദുബൈ : ദുബൈ -കോഴിക്കോട് ജില്ലാ എസ് കെ എസ് എസ് എഫ് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ മാര്‍ച്ച് 15 (വെള്ളിയാഴ്ച) ജുമുഅ നിസ്കാരാനന്തരം ദുബൈ നായിഫിലുള്ള ഓഫീസില്‍ വെച്ച് ചേരുന്നു .ഗള്‍ഫ് സത്യധാര എഡിറ്റര്‍ മിദലാജ് റഹ്മാനി മുഖ്യപ്രഭാഷണം നടത്തും . കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ദുബൈയിലെ എല്ലാ SKSSF പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ല കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 055 3202900 / 0506876273