സആദാ കോളേജ് പുതിയ ബാച്ചിന്റെ ഉദ്ഘാടനം സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാര്‍ നിര്‍വ്വഹിക്കുന്നു |
പടിഞ്ഞാറത്തറ
: ശംസുല്‍
ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ
കീഴില്‍ വാരാമ്പറ്റയില്‍
പ്രവര്‍ത്തിക്കുന്ന ജാമിഅഃ
ജൂനിയര്‍ സ്ഥാപനമായ സആദാ
ഇസ്‌ലാമിക് & ആര്‍ട്‌സ്
കോളേജില്‍ പുതിയ ബാച്ചിന്റെ
ഉദ്ഘാടനം സമസ്ത ജില്ലാ
പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാര്‍
നിര്‍വ്വഹിച്ചു. ഹാരിസ്
ബാഖവി കമ്പളക്കാട് അദ്ധ്യക്ഷത
വഹിച്ചു. ഖാസിം
ദാരിമി പന്തിപ്പൊയില്‍,
എ കെ ആലി ഹാജി,
പോള പോക്കര്‍
ഹാജി, എ
സി മായന്‍ ഹാജി, അലി
യമാനി സംസാരിച്ചു.
ഇബ്രാഹിം ഫൈസി
പേരാല്‍ സ്വാഗതവും കുഞ്ഞിമുഹമ്മദ്
ദാരിമി നന്ദിയും പറഞ്ഞു.