റിയാദ് : രണ്ട്
പതിററാണ്ട് റിയാദിലെ മത
സാസ്‌ക്കാരിക രംഗത്തെ
നിറസാനിദ്ധ്യമായിരുന്ന
ജോലിയാവശ്യര്‍ത്ഥം ഹായിലിലേക്ക്
പോകുന്ന സമസ്ത കേരള ഇസ്‌ലാമിക്
സെന്റര്‍ റിയാദ് സെന്‍ട്രല്‍
കമ്മിററി സിക്രട്ടറി ഹംസ
മൂപ്പന്‍ ഇരിട്ടിക്ക് എസ്
കെ ഐ സി റിയാദ് സെന്‍ട്രല്‍
കമ്മിററി യാത്രയപ്പ് നല്‍കി.
ഏറെറടുത്ത
ഉത്തവാദിത്വങ്ങള്‍ ഭംഗിയായി
നിര്‍വ്വഹിക്കുന്നതിലും
പ്രാസ്താനിക സംഗമങ്ങള്‍
നിയന്ത്രിക്കുന്നതിലും
മാതൃകയായിരുന്നു ഹംസ മൂപ്പനെന്ന്
ആശംസ പ്രാസംഗീകര്‍ അഭിപ്രായപ്പെട്ടു.
സമസ്ത കേരള
ഇസ്‌ലാമിക് സെന്റര്‍ സൗദി
നാഷണല്‍ കമ്മിററി പ്രസിഡണ്ട്
അബൂബക്കര്‍ ഫൈസി ചെങ്ങമനാട്
ഉപഹാരം നല്‍കി. എ
സി മുഹമ്മദ് കണ്ണൂര്‍ അദ്ധ്യക്ഷത
വഹിച്ചു മുസ്തഫ ബാഖവി പെരുമുഖം
ഉല്‍ഘാടനം ചെയ്തു. ഫവാസ്
ഹുദവി പട്ടിക്കാട്, ഡോ:
അബ്ദുസത്താര്‍,
ഇബ്രാഹീം
സുബ്ഹാന്‍, ഹബീബുളള
പട്ടാമ്പി, അബൂബക്കര്‍
ബാഖവി മാരായമംഗലം തുടങ്ങിയവര്‍
പ്രസംഗിച്ചു. ഉമര്‍
കോയ യൂണിവേഴ്‌സിററി,
മുഹമ്മദലി
ഹാജി തിരുവേഗപ്പുറ,
അബ്ദുലത്തീഫ്
ഹാജി തച്ചണ്ണ,ഇഖ്ബാല്‍
കാവനൂര്‍, മസ്ഊദ്
കണ്ണൂര്‍, ശാഫി
വടക്കേകാട്, കുഞ്ഞുമുഹമ്മദ്
ഹാജി ചുങ്കത്തറ,തുടങ്ങിയവര്‍
പങ്കെടുത്തു. അലവിക്കുട്ടി
ഒളവട്ടൂര്‍ സ്വാഗതവും സമദ്
പെരുമുഖം നന്ദിയും പറഞ്ഞു.
- Aboobacker Faizy