വെങ്ങപ്പള്ളി
: ശംസുല്‍
ഉലമാ ഇസ്‌ലാമിക് അക്കാദമി
ജനറല്‍ ബോഡി യോഗം ബുധനാഴ്ച്ച
12:00 ന്
നടക്കും. ജനറല്‍
ബോഡി യോഗത്തിന് മുമ്പായി
10:00 മണിക്ക്
പ്രവര്‍ത്തക സമിതി യോഗവും
നടക്കും എന്ന് അക്കാദമി ജനറല്‍
സെക്രട്ടറി അിറയിച്ചു.
മുഴുവനാളുകളും
കൃത്യസമയത്ത് എത്തിച്ചേരണമെന്ന്
അറിയിക്കുന്നു.
- Shamsul Ulama Islamic Academy Vengappally