വെങ്ങപ്പള്ളി
: ശംസുല്‍
ഉലമാ ഇസ്ലാമിക് അക്കാദമി
റംസാന് കാമ്പയിന് ഉപസമിതി
യോഗം നാളെ (ശനി)
രാവിലെ 10
മണിക്കും മേഖലാ
ചെയര്മാന്, കണ്വീന്മാരുടെ
യോഗം 11 മണിക്കും
അക്കാദമി ഓഡിറ്റോറിയത്തില്‍
ചേരുമെന്ന് കണ്‍വീനര്‍ പി
സി ഉമര്‍ അറിയിച്ചു.
- Shamsul Ulama Islamic Academy
Vengappally