കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്ലാമിക്‌ സെന്റര്‍ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു . അബ്ബാസിയ ദാറുതർബിയ മദ്രസ ഓടിടോരിയത്തിൽ വെച്ച് ഉസ്മാൻ ദാരിമിയുടെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം ശംസുദ്ധീൻ ഫൈസി ഉൽഘാടനം ചെയ്തു . ഹംസ ദാരിമി അനുസ്മരണ പ്രഭാഷണം നടത്തി. മുസ്തഫ ദാരിമി സ്വാഗതവും മുഹമ്മദലി പുതുപ്പറമ്പ് നന്ദിയും പറഞ്ഞു.
- kuwait islamic center