കോഴിക്കോട്
: ജീവിതത്തില്‍
സത്യസന്ധതയും നിസ്വാര്‍ത്ഥതയും
നിലനിര്‍ത്തിയ മാത്യകായോഗ്യനായ
പണ്ഡിതനായിരുന്നു കഴിഞ്ഞ
ദിവസം നിര്യാതനായ അബൂ ഇസ്ഹാഖ്
ഇസ്മാഈല്‍ മൗലവിയെന്ന് സമസ്ത
കേരള ജംഇയ്യത്തുല്‍ ഉലമ
നേതക്കളായ പ്രൊഫ. കെ
ആലികുട്ടി മുസ്‌ലിയാരും
കോട്ടുമല ടി.എം
ബാപ്പു മുസ്‌ലിയാരും അനുശോചന
സന്ദേശത്തില്‍ പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട് ജില്ലാ കമ്മിറ്റിയും
പരേതന്റെ നിര്യാണത്തില്‍
അനുശോചിച്ചു.