കടമേരി റഹ്‍മാനിയ്യ അറബിക് കോളേജ് വിദ്യാര്‍ത്ഥിയൂണിയന്‍ ബഹ്ജത്തുല്‍ ഉലമ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ 2013-14 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഹാഫിള് ശബീര്‍ മാട്ടൂല്‍ (പ്രസിഡന്‍റ്) അബ്ദുശ്ശുകൂര്‍ കക്കോവ് (വൈ. പ്രസി). സുഹൈല്‍ ഫള്ഫരി (ജനറല്‍ സെക്രട്ടറി). ജസീല് ചാവക്കാട്, ശരീഫ് മമ്പാട്, ഉസാമ കുന്നത്ത് പറമ്പ് (ജോ.സെക്രട്ടറി). മുഹമ്മദ് ത്വയ്യിബ് കുയ്തേരി (ട്രഷറര്‍)
- muhammad thwayyib p kuyitheri