കുവൈത്ത്
സിറ്റി : കുവൈത്ത്
ഇസ്ലാമിക് സെന്റര്‍ മേഖലാ
കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ
കഴിഞ്ഞ ദിവസം മരണപ്പെട്ട
സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ
ബോർഡ് പ്രസിഡണ്ട് ശൈഖുനാ
ടി . കെ
. എം ബാവ
മുസ്ലിയാരുടെ അനുസ്മരണവും
പ്രാര്‍ത്ഥനാ സദസ്സും
സംഘടിപ്പിക്കും.
20 / 6 / 2013 ന്
വ്യാഴം വൈകുന്നേരം 7
മണിക്ക്
അബ്ബാസിയ കേന്ദ്ര കമ്മിറ്റി
ഓഫിസ് : നേത്രത്വം
ഇല്യാസ് മൗലവി
20 / 6 / 2013 ന്
വ്യാഴം വൈകുന്നേരം 9
മണിക്ക് ഹവല്ലി
അൽ ഫൌസ് റെസ്റ്റോറന്‍റ്
ഓഡിറ്റോറിയം : നേത്രത്വം
അബ്ദുൽ റഹീം അൽ ഹസനി
21 / 6 / 2013 ന്
വെള്ളി വൈകുന്നേരം 4
മണിക്ക് സിറ്റി
സംഘം റെസ്റ്റോറന്‍റ് ഓഡിറ്റോറിയം
: നേത്രത്വം
ഉസ്മാൻ ദാരിമി
21 / 6 / 2013 ന്
വെള്ളി വൈകുന്നേരം 7
മണിക്ക് മംഗഫ്
മലബാർ ഓഡിറ്റോറിയം :
നേത്രത്വം
ശംസുദ്ധീൻ ഫൈസി
21 / 6 / 2013 ന്
വെള്ളി വൈകുന്നേരം 7
മണിക്ക് ഫർവാനിയ
ദാറു സൈനബ് ഓഡിറ്റോറിയം :
നേത്രത്വംമുസ്തഫ
ദാരിമി
- kuwait islamic center