കാപ്പാട്
: ഖാസി
കുഞ്ഞി ഹസന് മുസ്ലിയാര്
ഇസ്ലാമിക് അക്കാദമി വിദ്യാര്‍ത്ഥി
സംഘടന അല്‍ ഇഹ്സാന്‍ സ്റ്റുഡന്റ്സ്
അസോസിയേഷന്റെ 2013-14
കാലയളവിലേക്കുള്ള
ഭാരവാഹികളെ തിരഞ്ഞെടുത്തു.
അബ്ദുറഊഫ്
കൊടുവള്ളി(ചെയര്മാന്),
രിള്വാന്‍
മാത്തറ(വൈ:ചെയര്മാന്),
യഹ്യ
കട്ടിപ്പാറ(ജ:സെക്ര:),
സഅദ് കണ്ണൂര്‍,
ഫഹീം
എലത്തൂര്‍(ജോ:സെക്ര),
ബഷീര്‍
കണ്ണൂര്‍(ട്രഷറര്‍),
സയ്യിദ്
ഫര്ഹാന് മമ്പാട്,
അഷ്റഫ്
കട്ടിപ്പാറ, ഉസ്മാന്
ഷഫീഖ് കൊടുവള്ളി, റാഷിദ്
പെരിങ്ങൊളം, സിയാദ്
പെരിങ്ങാളം, ഹബീബ്
കട്ടിപ്പാറ, റാഫിദ്
കൊളക്കാട്, സിയാദ്
ചെറുവറ്റ എന്നിവര്‍ എക്സിക്കുട്ടീവ്
അംഗങ്ങള്‍ .
- Al Ihsan Kappad