മയ്യിത്ത് നിസ്കരിക്കുക

ഷാര്‍ജ : ഷാര്‍ജ സ്റ്റേറ്റ് SKSSF ജോ.സെക്രട്ടറി ഫൈസല്‍ പയ്യനാടിന്റെ പിതൃ സഹോദരന്‍ ഇസ്മാഈല്‍ വടക്കാങ്ങര എന്നിവര്‍ മരണപ്പെട്ടു. പരേതന്റെ പരലോക വിജയത്തിന് വേണ്ടി പ്രാര്‍ഥിക്കാനും മയ്യിത്ത് നിസ്കരിക്കാനും അഭ്യര്‍ത്ഥിക്കുന്നു.
- Ishaqkunnakkavu