കാസര്‍കോട്
: SKSSF കാസറകോട്
ജില്ലാകമ്മിറ്റിക്ക് കീഴില്‍
ആതുരസേവന രംഗത്തുള്ള
പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്ത്വം നല്‍കാന്‍ സഹചാരി
ജില്ലാകമ്മിറ്റിക്ക് രൂപം
നല്‍കി. ഹാരിസ്
ഹസനി മെട്ടമ്മല്‍ ചെയര്‍മാനും
ശരീഫ് നിസാമിമുഗു കണ്‍വീനറും
കെ.എച്ച്
അഷ്‌റഫ് ഫൈസി കിന്നിംഗാര്‍,
യൂനുസ് ഫൈസി
കാക്കടവ്, സഈദ്
അസ്അദി ഡയറക്ടര്‍മാരാണ്.
യോഗത്തില്‍
ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍
ദാരിമി പടന്ന അദ്ധ്യക്ഷത
വഹിച്ചു. ജനറല്‍
സെക്രട്ടറി റഷീദ് ബെളിഞ്ചം
സ്വാഗതം പറഞ്ഞു. ഇബ്രാഹീം
ഫൈസി ജെഡിയാര്‍, ഹാഷിം
ദാരിമി ദേലംപാടി, ഹാരിസ്
ദാരിമി ബെദിര, സിദ്ധീഖ്
അസ്ഹരി പാത്തൂര്‍, സലാം
ഫൈസി പേരാല്‍, ഹമീദ്
ഫൈസി കൊല്ലമ്പാടി, ശമീര്‍
കുന്നുംങ്കൈ, മുനീര്‍
ഫൈസി ഇടിയടുക്ക, സി.പി.
മൊയ്തു മൗലവി
ചെര്‍ക്കള, മഹ്മൂദ്
ദേളി, മുഹമ്മദ്
ഫൈസി കജ, മൊയ്തീന്‍
ചെര്‍ക്കള, ഫാറൂഖ്
കൊല്ലമ്പാടി, കെ.എച്ച്.അഷ്‌റഫ്
ഫൈസി കിന്നിങ്കാര്‍,
ഹാരിസ് ഹസനി
മെട്ടമ്മല്‍, യൂനുസ്
തൈക്കടപ്പുറം, യൂസുഫ്
ആമത്തല തുടങ്ങിയവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict
Committee