കുവൈത്ത്
: പ്രഗല്ഭ
പണ്ഡിതനും സമസ്ത കേരള ഇസ്ലാം
മത വിദ്യാഭ്യാസ ബോര്‍ഡ്
പ്രസിഡണ്ടുമായിരുന്ന മര്‍ഹൂം
ടി.കെ.എം.
ബാവ മുസ്ലിയാർ
അനുസ്മരണവും മയ്യിത്ത്
നിസ്കാരവും സംഘടിപ്പിച്ചു.
കുവൈത്ത്
കേരള സുന്നി മുസ്ലിം കൗണ്‍സിൽ
ഖൈത്താൻ ഏരിയയുടെ ആഭിമുഖ്യത്തിൽ
ഖൈത്താൻ സൂഖ് അൽ റജാൻ
ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച
പരിപാടിക്ക് ഹംസ ബാഖവി,
അബ്ദുള്ള
അസ്ഹരി, അസീസ്
പാടൂര്‍ എന്നിവർ നേത്രത്വം
നല്കി.
- KKSMC Media